Blog Single

15 May

തൃശ്ശൂർ എം.ഐ.സി അസാസ് അഡ്മിഷൻ 2021 (ഓൺലൈൻ)

⚠️അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:
2021 ജൂൺ 10

🔰 പൂർണമായും ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് www.miconline.com സന്ദർശിക്കുക.

🔰 അപേക്ഷാ നടപടികൾ മൊബൈലിലും ചെയ്യാവുന്നതാണ്. പക്ഷേ നടപടികൾ തടസ്സമില്ലാതെ പൂർത്തീകരിക്കുന്നതിന് സ്പീഡ് ഇൻറർനെറ്റോട് കൂടിയ കമ്പ്യൂട്ടർ ഉപയോഗിക്കുക.

🔰 അപേക്ഷയുടെ ഒന്നാംഘട്ടത്തിൽ നൽകിയ ആമുഖവും നിർദ്ദേശങ്ങളും പൂർണ്ണമായും വായിച്ചതിനുശേഷം മാത്രം രണ്ടാംഘട്ടത്തിലേക്ക് കടക്കുക.

🔰 രണ്ടാം ഘട്ടത്തിൽ നൽകിയ മുഴുവൻ കോളങ്ങളും പൂർത്തീകരിക്കലാണ് അഭികാമ്യം. സ്റ്റാർ* ഇട്ട കോളങ്ങൾ നിർബന്ധമായും പൂർത്തീകരിക്കേണ്ട താണ്.

🔰 White background ഉള്ള വ്യക്തമായ പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം അപ്‌ലോഡ് ചെയ്യുക. അവ്യക്തവും അനഭിലഷണീയവുമായ ഫോട്ടോകൾ പരിഗണിക്കുന്നതല്ല.

🔰 അപേക്ഷാ ഫീസ് നൽകപ്പെട്ട അക്കൗണ്ട് നമ്പറിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ അയക്കാവുന്നതാണ്.
ഫീസ് അടച്ച റസീപ്റ്റ് അപ്‌ലോഡ് ചെയ്യുന്നതോടുകൂടി മാത്രമേ അപേക്ഷാ നടപടി പൂർത്തീകരിക്കുക യുള്ളൂ.

🔰 പ്രവേശന പരീക്ഷാ തിയ്യതി അപേക്ഷകരെ പിന്നീട് അറിയിക്കുന്നതായിരിക്കും.
തിയ്യതി വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

*********

✍️ For more details

🌐 www.miconline.com

🪀 9747666037

☎️ 04872445828

Related Posts

Leave A Comment