തൃശ്ശൂർ എം.ഐ.സി അസാസ് അഡ്മിഷൻ 2022 (ഓൺലൈൻ)
🔰 പൂർണമായും ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🔰 അപേക്ഷാ നടപടികൾ മൊബൈലിലും ചെയ്യാവുന്നതാണ്. പക്ഷേ നടപടികൾ തടസ്സമില്ലാതെ പൂർത്തീകരിക്കുന്നതിന് സ്പീഡ് ഇൻറർനെറ്റോട് കൂടിയ കമ്പ്യൂട്ടർ ഉപയോഗിക്കുക.
🔰 അപേക്ഷയുടെ ഒന്നാംഘട്ടത്തിൽ നൽകിയ ആമുഖവും നിർദ്ദേശങ്ങളും പൂർണ്ണമായും വായിച്ചതിനുശേഷം മാത്രം രണ്ടാംഘട്ടത്തിലേക്ക് കടക്കുക.
🔰 രണ്ടാം ഘട്ടത്തിൽ നൽകിയ മുഴുവൻ കോളങ്ങളും പൂർത്തീകരിക്കലാണ് അഭികാമ്യം. സ്റ്റാർ (*) ഇട്ട കോളങ്ങൾ നിർബന്ധമായും പൂർത്തീകരിക്കേണ്ട താണ്.
🔰 White background ഉള്ള വ്യക്തമായ പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം അപ്ലോഡ് ചെയ്യുക. അവ്യക്തവും അനഭിലഷണീയവുമായ ഫോട്ടോകൾ പരിഗണിക്കുന്നതല്ല.
🔰 അപേക്ഷാ ഫീസ്, നൽകപ്പെട്ട അക്കൗണ്ട് നമ്പറിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ അയക്കാവുന്നതാണ്.
ഫീസ് അടച്ച റസീപ്റ്റ് അപ്ലോഡ് ചെയ്യുന്നതോടുകൂടി മാത്രമേ അപേക്ഷാ നടപടി പൂർത്തീകരിക്കുകയുള്ളൂ.
🔰 പ്രവേശന പരീക്ഷാ തിയ്യതി അപേക്ഷകരെ പിന്നീട് അറിയിക്കുന്നതായിരിക്കും.
തിയ്യതി വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
*********
*********
✍️ For more details
🌐 miconline.org
🪀 +91 75948 70887