Loading Events

Freedom Festival ’22

ഫ്രീഡം ഫെസ്റ്റിവെൽ 2022

എം.െഎ.സി അസാസിന്റെ 2022 വർഷത്തെ ഫ്രീഡം ഫെസ്റ്റിവെൽ 2022 ആ​ഗസ്റ്റ് 15 ന് എം.െഎ.സി ക്യാമ്പസിൽ പ്രൗഢമായ പരിപാടികളോടെ ആരംഭം കുറിക്കുന്നു. ഫെസ്റ്റിവെൽ ഉദ്ഘാടനം എം.െഎ.സി അസാസ് പ്രൻസിപ്പൽ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവ്വഹിക്കും.

Speakers

Ustad Onampilly Muhammed Faizy

Freedom Talk
  • Price

    Public Event

  • Start Date

    August 15, 2022

  • Start Time

    10:00 am

  • End Date

    August 15, 2022

Organizer