
Freedom Festival ’22
ഫ്രീഡം ഫെസ്റ്റിവെൽ 2022
എം.െഎ.സി അസാസിന്റെ 2022 വർഷത്തെ ഫ്രീഡം ഫെസ്റ്റിവെൽ 2022 ആഗസ്റ്റ് 15 ന് എം.െഎ.സി ക്യാമ്പസിൽ പ്രൗഢമായ പരിപാടികളോടെ ആരംഭം കുറിക്കുന്നു. ഫെസ്റ്റിവെൽ ഉദ്ഘാടനം എം.െഎ.സി അസാസ് പ്രൻസിപ്പൽ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവ്വഹിക്കും.
Speakers

Ustad Onampilly Muhammed Faizy
Freedom Talk