
Meelad Conference 22
ഹബീബിന്റെ ചാരത്ത്
അസാസ് മീലാദ് കോൺഫറൻസ്
ഇൗ വർഷത്തെ അസാസ് മീലാദ് കോൺഫറൻസ് 2022 ഒക്ടോബർ 14 വെള്ളിയാഴ്ച്ച വൈകീട്ട് 7ന് എം.െഎ.സി ക്യാമ്പസിൽ വെച്ച് നടക്കും. കോൺഫറൻസിന്റെ ഉദ്ഘാടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ഇൗ വർഷത്തെ കോൺഫറൻസിൽ സത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Speakers

Sayyid Abbas Ali Shihab Thangal
Inauguration

Ustad Onampilly Muhammed Faizy
Spiritual Talk