• Freedom Festival ’22

    ഫ്രീഡം ഫെസ്റ്റിവെൽ 2022 എം.െഎ.സി അസാസിന്റെ 2022 വർഷത്തെ ഫ്രീഡം ഫെസ്റ്റിവെൽ 2022 ആ​ഗസ്റ്റ് 15 ന് എം.െഎ.സി ക്യാമ്പസിൽ പ്രൗഢമായ പരിപാടികളോടെ ആരംഭം കുറിക്കുന്നു. ഫെസ്റ്റിവെൽ ഉദ്ഘാടനം എം.െഎ.സി അസാസ് പ്രൻസിപ്പൽ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവ്വഹിക്കും.

    Public Event
  • Meelad Conference 22

    ഹബീബിന്റെ ചാരത്ത് അസാസ് മീലാദ് കോൺഫറൻസ് ഇൗ വർഷത്തെ അസാസ് മീലാദ് കോൺഫറൻസ് 2022 ഒക്ടോബർ 14 വെള്ളിയാഴ്ച്ച വൈകീട്ട് 7ന് എം.െഎ.സി ക്യാമ്പസിൽ വെച്ച് നടക്കും. കോൺഫറൻസിന്റെ ഉദ്ഘാടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ഇൗ വർഷത്തെ കോൺഫറൻസിൽ സത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

    All are welcome
  • Art of Happiness

    പ്രശസ്ത സൈക്കോ തെറാപ്പിസ്റ്റും സ്പിരിച്വൽ സൈക്കോളജിയിൽ വിസ്മയങ്ങൾ തീർക്കുന്ന സൈത്തൂൻ സൈക്കോളജി ഡിപ്പാർട്ട്മെന്റ് ലക്ചററുമായ മുതീഉൽ ഹഖ് ഫൈസി വർക്ക്ഷോപ്പിന് നേതൃത്വം നൽകുന്നു.  

    Only for ASF Members